ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബിൽ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസർക്കാർ ചൊവ്വാഴ്ച...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭരണവിരുദ്ധ...
പാലക്കാട്: പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കാഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്. പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച്...
സ്വർണക്കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ്...
കൊച്ചി: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ...
‘ തിരുവനന്തപുരം: കേരളത്തിന്റെ ഭാവി ഇടതുപക്ഷത്തിലാണെന്നും ഉടൻ തിരിച്ചുവരവ് നടത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റികൾ അതേപ്പറ്റി ഗൗരവമായി പരിശോധിക്കാൻ കടപ്പെട്ടിരിക്കുന്നു. അതേപ്പറ്റി...
തിരുവനന്തപുരം: നഗരസഭാ ഭരണത്തിൽ മറ്റുസംസ്ഥാനങ്ങളിലുള്ളതുപോലെ യോജിച്ച് തിരുവനന്തപുരം 50 സീറ്റ് നേടിയ ബിജെപിയെ തലസ്ഥാന നഗരസഭ ഭരിക്കുന്നതിൽ നിന്ന് ഒഴിച്ചുനിർത്താൻ എൽഡിഎഫുമായി സഹകരിച്ചാൽ മാസങ്ങൾ അകലെമാത്രം ഉള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമെന്നും തീരുമാനം ആത്മഹത്യാപരമാകും...
തിരുവനന്തപുരം : കോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി തോല്‍വി. തിരുവനന്തപുരം കോര്‍പറേഷനും ആദ്യമായി നഷ്ടപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ചപ്പോള്‍ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി. എല്‍ഡിഎഫിന് നഷ്ടമായത് 25 സീറ്റാണ്. തൃശ്ശൂരില്‍...
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 49 വാര്‍ഡുകളിലും മുന്നേറുകയാണ്. എൽഡിഎഫ് 25 സീറ്റിലു യുഡിഎഫ് 19 സീറ്റിലുമാണ് മുന്നേറുന്നത്. 49സീറ്റിലും...
കാസർകോട് ‘:സി പി എം ഭരണത്തിലുള്ള ദേലംപാടി പഞ്ചായത്തിൽ രണ്ട് സി പി എം സ്ഥാനാർത്ഥികളെ പാർട്ടി റിബലുകൾ തോൽപ്പിച്ചു. ഫലം പുറത്തു വന്ന 7 വാർഡുകളിൽ ഒന്നാംവാർഡായ ഉജംപാടിയിൽ സി പി എം റിബൽ...