തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധക്ക് വിധേയമാക്കും. സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.ജോസ് കെ മാണി, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ...
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ വധിക്കാന്‍ ഗുഢാലോചന നടത്തിയതായി പരാതി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ചൂണ്ടിക്കാട്ടി കെ എം ഷാജി എം എല്‍ എ പോലീസില്‍ പരാതി നല്കി.ബോംബെ...
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി....
ഇടുക്കി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി വനിതാ പ്രവര്‍ത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന് അന്വേഷണം തുടങ്ങി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മയാണ് പരാതിക്കാരി. ഈ മാസം 25നകം...
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ചൊക്ലി മേന പ്രത്തെ പുഷ്പന്റെ സഹോദരൻ ബി.ജെ.പി യിൽ ചേർന്നു.സി.പി.എമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ പുതുക്കുടി ശശിയാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്....
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് കണ്ടെത്തൽ സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് ഫോറൻസിക്...
തിരുവനന്തപുരം: ഇടുതുമുന്നണി പ്രവേശത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ...
കൽപ്പറ്റ : രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് വയനാട് കളക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച് നിര്‍മിച്ച മുണ്ടേരി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്‍...
കോട്ടയം: ഒടുവില്‍ മാണി സാറിന്റെ മകന് ഇടതുമുന്നണിയുടെ ഭാഗമായി. ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പമായി. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നടി ഖുഷ്ബുവിന് വെല്ലുവിളിയായി അവരുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി വിമര്‍ശകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഖുശ്ബുവിന്റെ ട്വീറ്റുകളുമായാണ് വിമര്‍ശകര്‍ സോഷ്യല്‍മീഡിയയില്‍...