മുംബൈ: പ്രമുഖ വ്യവസായിയുംആകാശ എയര്‍ വിമാനക്കമ്പനി ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് രാകേഷ് ജുന്‍ജുന്‍വാല. കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി...
കോഴിക്കാേട്: പ്രിൻസിപ്പൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു.താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐയായ സനൂജ് ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ ജോലിക്കെത്തിയ ഉടൻ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ...
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ എന്ന പി കെ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. 1935 ൽ...
പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും മരണപ്പെട്ടു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യൂ പാസ്റ്ററാണ്.മുന്നില്‍ പോയ...
മധ്യപ്രദേശ്: മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം. 70 വയസ്സുള്ള ആളും ഒരു യുവതിയുമാണ് മരിച്ചത്. കിണറില്‍ നിന്നുള്ള വെള്ളം...
മലപ്പുറം: മലപ്പുറത്ത് 11 വയസുകാരനെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകന് മുഹമ്മദ് സാലിഹ്...
ചെന്നൈ: തമിഴ്നാട് ശിവകാശി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. ഇന്നലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ...
കാസര്‍ഗോഡ്: ചായ്യോത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന് അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ്...
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1952ല്‍ തിരുവനന്തപുരത്താണ്...
മൊറേന: രണ്ടു വയസുകാരനായ സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വാഹനം ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ ജീവനറ്റ ശരീരം മടിയിൽ വെച്ച് കാത്തിരിക്കുന്ന സഹോദരന്റെ ചിത്രം വൈറലാകുന്നു. കുഞ്ഞുമൃതദേഹം മടിയിൽ വച്ച് റോഡരികിൽ പിതാവിനേയും കാത്തിരിക്കുകയാണ് ഈ എട്ടുവയസുകാരനെന്ന്...