തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടൻ എന്ന് വിളിപ്പേരുള്ള മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15),...
ഇംഫാൽ :മണിപ്പൂരിലെ ഇംഫാലില് സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില് ഏഴുപേര് മരിച്ചു. രണ്ട് പേർ ടെറിട്ടോറിയല് ആര്മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര് അടക്കം 50 ഓളം പേരെ കാണാതായി.മണ്ണിടിച്ചിലില് നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നോനി...
ഹൈദരബാദ് !ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയില് ഓട്ടോറിക്ഷയില് പതിനൊന്ന് കെവി വൈദ്യുതി ലൈന് പൊട്ടിവീണ് എട്ട് പേര് മരിച്ചു. കര്ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില് ഇടിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കര്ഷകതൊഴിലാളികളുമായി പോയ...
കണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിൻ്റെ ഗ്രേസ് മാർക്കിനായിമകനെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ...
മലപ്പുറം: സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ (90)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് . ഇവിടെ വെച്ചാണ് അന്ത്യം. സിപിഎം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു....
തൃശൂർ: കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനാണ്. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായ കൃഷ്ണൻകുട്ടി...
ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം...
നാഗർകോവിൽ: മദ്യപാനിയായ പിതാവിനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. തിരുവട്ടാറിന് സമീപം കുലശേഖരത്ത് ഇന്നലെയാണ് സംഭവം നടന്നത്.കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്റെയും വിജിമോളുടെയും മകൾ സുഷ്വിക മോളാണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി...
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടകാരണം. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.
തമിഴ്നാട്: കടലൂരില് 7 പെണ്കുട്ടികള് മുങ്ങിമരിച്ചു. തടയണയില് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ചുഴിയില്പ്പെട്ട രണ്ടു പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റ് അഞ്ച് പേര് അപകടത്തില്പ്പെടുന്നത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില് പ്രായമുള്ളവരാണ്. കെടിലം നദി കടലൂര് ജില്ലയുടെ താഴ്ന്ന...