കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോവിഡ് രോഗി ചാടി മരിച്ചു. പയ്യന്നൂർ സ്വദേശി അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് കാലത്താണ് സംഭവം.ഏഴാം നിലയിലെ ഫയർ എക്സിറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നുവെന്ന്...
കോഴിക്കോട്:നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ...
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന വൈസ്.പ്രസിഡണ്ട് വി.കെ അബ്ദുൾ ഖാദർ മൗലവി മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് വീട്ടിൽ നിസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ: കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കണ്ണൂർ മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ...
കണ്ണൂർ: അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ(87) അന്തരിച്ചു വാർധക്യസഹജമായഅസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കണ്ണൂർ എ കെ ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ (16) ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. കവടിയാറിലെ ജവഹർ നഗറിലുള്ള ഫ്ളാറ്റിലാണ് അപകടമുണ്ടായത്. ഫ്ളാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഉച്ചയ്ക്ക് രണ്ട്...
കൊച്ചി: അന്തരിച്ച നടന് റിസബാവയ്ക്ക് മലയാളത്തിന്റെ യാത്രാമൊഴി.മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു കബറടക്കം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കൊച്ചി കലക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്...
മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു. എൺപത് വയസായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഫെർണാണ്ടസ്. തലച്ചോറിൽ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത്...
തിരുവനന്തപുരം: വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിന്റെ എട്ടാം ദിവസം യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയെ (22) യാണ് പ്ലാമൂട് ചിറ്റിക്കര പാറ കുളത്തിൽ ഇന്ന് രാവിലെ...
തലശ്ശേരി: മയ്യഴി വിമോചനസമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ മംഗലാട്ട് രാഘവൻ(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് തലശ്ശേരി...