കൊച്ചി: ബൈക്ക് യാത്രികന് റോഡിന് കുറുകെ കെട്ടിയ വടത്തില്‍ കുരുങ്ങി മരിച്ച സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎല്‍എ. ഒരു മുന്‍കരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയര്‍ കെട്ടിയത്. കുറ്റക്കാരായ...
കൊച്ചി:കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന് മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് (28) വടം കഴുത്തില്‍ കുരുങ്ങി മരിച്ചത്.കൊച്ചി പള്ളിമുക്ക് കവലയിൽ ഇന്നലെ രാത്രി...
കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒളിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. അക്ഷയ്, രൺദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മയക്കുമരുന്ന് അധികമായി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ്...
ഗാസ: ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പെരുന്നാള്‍ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കള്‍ ഹമാസിന്റെ സായുധ...
തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ...
കോട്ടയത്ത് ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു കോട്ടയം: കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ്...
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പുതിയ സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കന്റോൺമെന്റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തിനാണ് അന്വേഷണ ചുമതല. ഇവർ വിചിത്ര വിശ്വാസത്തിലേക്ക് എത്തിയത്...
തിരുവനന്തപുരം : അരുണാചൽ പ്രദേശിൽ “ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളികൾ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേന നടത്തിയിരുന്നുവെന്ന് സംശയം. ആയുർവേദം ഡോക്റ്റർമാരായിരുന്ന നവീൻ തോമസ്, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് ചോര വാർന്ന് മരണപ്പെട്ട നിലയിൽ...
തിരുവനന്തപുരം: അരുണാചലില്‍ മൂന്ന് മലയാളികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച നവീനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്ക് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ എന്തിന് തെരഞ്ഞെടുത്തു എന്നത് വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടില്‍ നിന്ന്...
ഇറ്റാനഗർ: മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ച നിലയിൽ. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച്...