മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മദാരി അബൂബക്കറാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ...
തൃശൂർ: നിയന്ത്രണംവിട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൽക്കാരൻ ടിറ്റോ (48), പുന്നേലിപറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്....
വെെക്കം: ട്രെയിനിലെ ശുചി മുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായർ (45) ആണ് മരിച്ചത്. ആലപ്പുഴ – ധർബാദ് എക്സ്പ്രസ്...
ചെന്നൈ: മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു...
കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് രണ്ടു മക്കളെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശേരിയിൽ ജവഹർനഗർ 81 ൽ ജോസ് പ്രമോദ് (41) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4)...
മുബൈ: നവിമുംബൈയില്‍ മലയാളി ആത്മഹത്യചെയ്തു. തിരുവന്തപുരം പാറശാല സ്വദേശി രാഹുല്‍ രാജാണ് ആത്മഹത്യ ചെയ്തത്. ബേലാപൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. കപ്പല്‍ സംബന്ധിയായ ജോലിക്കുള്ള ഇന്‍ര്‍വ്യൂവിനായി എത്തിയതായിരുന്നു മുംബൈയില്‍. തൊഴില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ...
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസില്‍ പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്ഷന്. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോര്‍ട്ട് എ.സി. നേരത്തെ...
ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. ചായക്കടയിലേയ്ക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 19പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുതുക്കോട്ടയിൽ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് വാനിലും ഒരു കാറിലുമായാണ് തീർത്ഥാടക സംഘം...
തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അൽപം മുമ്പായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുപ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്നു. ഒരേ...
ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ ഇന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ...