മാനന്തവാടി: തേയിലനുള്ളാൻ പോയ തോട്ടം തൊഴിലാളികളുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് മരണം. മാനന്തവാടി തലപ്പുഴ കണ്ണോത്ത്മലയ്ക്ക് സമീപമാണ് വലിയ അപകടമുണ്ടായത്. നിറയെ പാറക്കെട്ടുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വാഹനം പൂർണമായി തകർന്നു. 30 മീറ്റർ...
കൊച്ചി: ആലുവ അത്താണിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാനിടിച്ച് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത്...
നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ചെന്നൈയിലാണ് ദാരുണ സംഭവം. ജഗദീശ്വരന് എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്. പിന്നാലെ...
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി തൃശൂർ : ചേറൂരിൽ ഭാര്യയെ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണൻ വിയ്യൂർ...
കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന് സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്്, തിരക്കഥാകൃത്ത്, നടന്,...
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി...
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് എന്ന കണ്ണനാണ് -35) മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു...
തിരുവനന്തപുരം: ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായ സന്ദീപിനെ ആഭ്യന്തരറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകനായ ജി സന്ദീപ്...
കോട്ടയം: ജനനായകന് ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര പോലെ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. വലിയൊരു വിഭാഗം ഉമ്മന്‍ചാണ്ടിയെ ദൈവതുല്യനായി കണ്ടു തുടങ്ങി എന്നതിന്...
. ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗ്രാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ഹലാൻ വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു.ഹലാൻ വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ...