കൊച്ചി : നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ ലൈംഗിക ആരോപണവുമായി കൂടുതല്‍ പേര് രംഗത്തുവരുന്നതിനിടെ മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍.കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന് ആണ് ആവശ്യവുമായി രംഗത്ത്...
ആലപ്പുഴ: പിക് അപ് വാനിന്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം. ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിലാണ് അപകടം. വാൻ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് മൊഴികാട്ട് വാസുദേവൻ(58) എന്നിവരാണ് മരിച്ചത്. ടയർ...
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. ഭാരത് വ്യാപാരസമിതി അംഗം,...
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. ജീവനക്കാര്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്....
പറവൂർ: ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർ.ഡി.ഒ. ഓഫീസ് വരെ ഒന്നര വർഷത്തോളം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി. പുരയിടത്തിലെ മരക്കൊമ്പിലാണ് വടക്കേക്കര പഞ്ചായത്ത്...
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ്(80) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ്...
പൂനെ: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോണ്‍ നല്കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശേരിഅണ്ടലൂരിലെ അനിതാ ല യ ത്തിൽ പ്രകാശൻ അനിത ദമ്പതികളുടെ മകൻ അനുഗ്രഹ് (22...
കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുമ്പായിരുന്നു പീഡനം നടന്നത്.തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ...
കണ്ണൂർ: ഏഴിലോട് ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, ആറുപേര്‍ക്ക് പരുക്കേറ്റു. ത്യക്കരിപ്പുര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന് അഹമ്മദാണ് (22) മരിച്ചത്. വടകര സ്വദേശി മസ്ക്കര്‍, പെരുമ്പ സുഹൈര്‍, മഞ്ചേശ്വരം മുബഷീര്‍, ചെറുപുഴ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്,...
പത്തനംതിട്ട: കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോന്നി പയ്യാനമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി(45) ഭാര്യ റീന(44) മകൻ റയാൻ(എട്ട്) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റനിലയിൽ കിടപ്പുമുറിയിലാണ്...