കോഴിക്കോട്: രാമനാട്ടുകരയിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാൻ എത്തിയവരെന്ന് തിരിച്ചറിഞ്ഞു. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം ഇന്ന് കരിപ്പുരിൽനിന്ന് പിടിച്ചെടുത്തിരുന്നു....
കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹതയെന്ന് യുവതിയുടെ ബന്ധുക്കൾ. യുവതി ക്രൂരമായ മർദനത്തിനിരയായെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. നിലമേൽ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ മരണത്തിലാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയക്ക്...
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരുഹത . സ്വർണ്ണക്കടത്തുമായുള്ള സംഘമാണോ അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു. അപകടം വരുത്തിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു.സിമന്റ് കയറ്റിവന്ന...
രാമനാട്ടുകരയിൽ വാഹനാപകടം.അഞ്ച് പേർക്ക് ദാരുണാന്ത്യം……………………………………………..കോഴിക്കോട്: കോഴിക്കോടിനടുത്ത് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് KL51L 3253 നമ്പർ ബൊലേറൊ കാറും, ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിട്ടുള്ളത്.കാറില്‍ യാത്ര ചെയ്ത പാലക്കാട്...
തിരുവനന്തപുരം: അന്തരിച്ച നാട്ടുവൈദ്യന് മോഹനന് വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനന് നായര്‍ എന്ന മോഹനന് വൈദ്യര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ...
മലപ്പുറം : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. മലപ്പുറം ഏലംകുളത്താണ് സംഭവം . കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ(13)ക്ക് ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ്...
കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുമരണം. കടുവാത്തോട് സ്വദേശികളായ പ്രസാദും മുരുകാനന്ദനുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവം.സിഎഫ്എല്‍ടിസിയിലെ സര്‍ജിക്കല്‍ സ്പിരിറ്റ് മോഷ്ടിച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് കഴിച്ചതായാണ്...
വയനാട് : വയനാട്ടില്‍ മുഖംമൂടിധാരികളുടെ ആക്രമണത്തില്‍ വയോധികരായ ദമ്പതികൾ കൊല്ലപ്പെട്ടു. അക്രമത്തിനിടെ വൃദ്ധൻ ഇന്നലെ രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ കൊല്ലപ്പെട്ട...
കണ്ണൂർ: മുണ്ടയാട് ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45) സഹോദരി, റെജീന (37) ആംബുലൻസ് ഡ്രൈവർ ഒ.വി നിതിൻരാജ് (40)എന്നിവരാണ് മരിച്ചത്.ബെന്നിയെന്നയാളെ ഗുരുതര പരിക്കുകളോടെ...
റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. നജ്റാൻ കിങ്...