കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തോട്ടട സ്വദേശിയാണ്. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോളനിയിലും...
മുംബൈ : പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന് ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്.രാം തേരി ഗംഗാ മെയ്ലി, മേരാ സാഥി, ഹം...
തലശ്ശേരി: പ്രമുഖ ശ്രീനാരായണീയനും, കോൺഗ്രസ്സ് നേതാവും, വിദ്യാഭ്യാസ വിചക്ഷണനുമായ പൊന്ന്യം മൂന്നാം മൈലിലെ ‘കൃഷ്ണ’യിൽ പി.സി.രഘുറാം മാസ്റ്റർ (75) നിര്യാതനായി. ഒട്ടേറെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയും, ഇരിട്ടിയിലെ റിട്ട: എ.ഇ.ഒ.വുമാണ്.ചിറക്കര ,ചിറ്റാരിപ്പറമ്പ് ഗവ: ഹൈസ്ക്കൂളുകളിൽ അദ്ധ്യാപകനായിരുന്നു....
മലപ്പുറം : മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു.ലോറി ഡ്രൈവർ തമിഴ്നാട് കോയമ്പത്തൂർ മധുക്കര സ്വദേശി മുത്തുകുമാർ (34), ക്ലീനർ പാലക്കാട് മലമ്പുഴ സ്വദേശി അജയൻ (40)...
തലശ്ശേരി: റിട്ട. ജില്ലാ ജഡ്ജിയും ഗവ. നിയമ വകുപ്പ് സിക്രട്ടറിയുമായിരുന്ന സി. ഖാലിദ് (81) നിര്യാതനായി. ഇരിക്കൂറിലെ കെ വി പോക്കറിന്റെയും സി.പാത്തുട്ടി ഉമ്മയുടെയും മകനാണ്.ഭാര്യമാർ : സി.കെ.പി ഖാദർ കുട്ടി കേയിയുടെ മകൾ പരേതയായ...
ലക്നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. മിനി ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മൊറോദാബാദ്- ആഗ്ര ഹൈവേയിൽ കുണ്ടാർക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് അപകടം ഉണ്ടായത്....
തിരുവനന്തപുരം തോട്ടയ്ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം....
തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിനോടുചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.രണ്ടഴ്ച മുന്‍പാണ് കല്ലമ്പലം മുത്താനയില്‍ വീട്ടിലെ കുളിമുറിയില്‍...
കണ്ണൂർ: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു....
പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കൃപാകരന്‍, കിഷോര്‍ എന്നിവരാണ് മരിച്ചത്. നാലുപേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെത്തിയത്. വെള്ളച്ചാട്ടത്തില്‍ നിന്നും ഒരാളെ...