തിരുവനന്തപുരം :സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും....
തിരുവനന്തപുരം: പുതിയ കെട്ടിടങ്ങള്‍ക്കുള്ള അടിസ്ഥാനനികുതി കൂട്ടിയത് ആഡംബരവീടുകളുടെ നികുതി കുത്തനെ ഉയര്‍ത്തും. വീടുകളെ 300 ചതുരശ്രമീറ്റര്‍വരെയും അതിനുമുകളിലുള്ളവയുമാക്കി തിരിച്ചാണ് നികുതി പുതുക്കിയത്. ഇതില്‍ 300 ചതുരശ്രമീറ്ററിന് (ഏകദേശം 3200 ചതുരശ്രയടി) മുകളിലുള്ളവയ്ക്കാകും നികുതിയില്‍ വലിയ വര്‍ധനയുണ്ടാവുക....
തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാനുള്ളവർ സർവീസ് ചാർജ് അടയ്ക്കണമെന്ന് ഉത്തരവിറക്കി സർക്കാർ. അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അദാലത്തിലേയ്ക്ക് അപേക്ഷിക്കാൻ 20 രൂപ സർവീസ് ചാർജ് ഈടാക്കുമെന്ന് കാണിച്ച്...
ന്യൂഡൽഹി:ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യാന്തര ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ...
തിരുവനന്തപുരം ∙ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരളത്തിന്റെ കത്ത്.വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷനാണു സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു...
ന്യൂഡൽഹി : പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 30നകം ബന്ധിപ്പിക്കണമെന്നാണു നിർദ്ദേശം. കാലാവധിക്കകം പാൻ കാർഡുകൾ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് ഉപയോഗശൂന്യമാകുമെന്നും അറിയിക്കുന്നു....
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന്...
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്ഷന് മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും ഇവർക്ക് കുടിശ്ശിക നല്‍കില്ല. കര്‍ഷകത്തൊഴിലാളി പെന്ഷന്, വാര്‍ധക്യ പെന്ഷന്, ഭിന്നശേഷി പെന്ഷന്,...
ന്യൂഡൽഹി: ആർത്തവ അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. കോടതി ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളിലും സ്ത്രീകളെ ജോലിക്കെടുക്കാതെയാവും. അതിനാൽ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയത്തെ സമീപിക്കാനും...
നൂഡൽഹി:രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തി. മുട്ട, മാംസം,മത്സ്യം, പാല് തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്...