അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെട്ടിരുന്നതായി സൂചന. യാത്രാപട്ടികയിൽ മലയാളികളുടെ പേരു വിവരങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കുന്നതിനെക്കാൾ അപ്പുറമായിരിക്കുമെന്ന് റിപ്പോർട്ട്. ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമായിരുന്നതിനാൽ നിറയെ ഇന്ധനമുണ്ടായിരുന്നു. തകർന്നുവീണ ഉടനെ വിമാനം കത്തിച്ചാമ്പലാവാൻ കാരണവും ഇതുതന്നെയാണ്. 110 പേരുടെ മരണം...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത് ജനവാസ മേഖലയിൽ ‘മേഘാനിനഗറിലാണ് തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും വന്നിട്ടില്ല. വിമാനം...
കൊച്ചി: കേരള തീരത്തുണ്ടായ കപ്പലപകടത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി. എംഎസ്സി എൽസ 3 മുങ്ങിയതുമായി ബന്ധപ്പെട്ട് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടിഎൻ പ്രതാപൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മറ്റൊരു...
കൊച്ചി: വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീയണയ്ക്കാനായി കപ്പലിലേക്ക് രാസ പൊടി വിതറി. ആകാശമാര്‍ഗമാണ് രാസപ്പൊടി വിതറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.ചരക്കുകപ്പലിന്...
കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ കമ്പനി ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം ആരോപിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനി കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ...
കൊച്ചി: കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ ദുരത്ത് എംഎസ്സി എൽസ- 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എംഎസ്സി കപ്പൽ കമ്പനിയാണ്...
. ഫ്ളോറിഡ: ഗഗൻയാനിലെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ശുഭാംശു ശുക്ളയുടെ അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയ സാഹചര്യത്തിലാണ് യാത്ര നീട്ടിവച്ചത്. രണ്ട് ദിവസം...
കൊച്ചി: കേരള തീരത്തോട് ചേർന്ന് തീപിടിച്ച വാൻ ഹായ് 503 കപ്പൽ 15 ഡിഗ്രി വരെ ചരിഞ്ഞു. ഇടതുവശത്തേക്കാണ് ചരിഞ്ഞത്. തീ ഇതുവരെ കെടുത്താനായിട്ടില്ല. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നുണ്ട്. മാത്രമല്ല കൂടുതൽ കണ്ടെയ്നറുകൾ...
കോഴിക്കോട്: കേരള തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .രക്ഷപ്പെട്ടവരിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുകശ്വസിച്ച് ആരോഗ്യനില വഷളായ...