കീവ്:റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ. യുക്രൈൻ സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ രണ്ട് ടാങ്കുകളും നിരവധി ട്രക്കുകളും യുക്രൈൻ സൈന്യം തകർത്തു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ...
ന്യൂഡൽഹി:യുക്രെനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; cosn1.kyiv@mea.gov.in. നാട്ടിലേ ബന്ധുക്കൾക്ക് ബന്ധപ്പെടാം. നോര്‍ക്ക...
കീവ്: യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന...
വാഷിംങ്ടൺ:യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ...
മോസ്കോ: യുക്രൈന് കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന...
മോസ്കോ: യുക്രയിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രെയിനിലെ ഡോൺബാസിലേക്ക് കടക്കാൻ സൈന്യത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ നിർദേശം നൽകി. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും എന്തിനും തയ്യാറാണെന്നും പുടിൻ അറിയിച്ചു. ഇതിനിടെ യുദ്ധം...
ഡൂബ്ലിന്‍ : പൊതു ഇടങ്ങളിലും പൊതു ഗതാഗതത്തിലും മാസ്ക് ഒഴിവാക്കാനൊരുങ്ങി അയര്‍ലന്‍ഡ്. പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും നിലവിലുള്ള പ്രത്യേക സംരക്ഷണ നടപടികളും നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം സംരക്ഷണ...
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ചോർത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സിനാണ് വിവരങ്ങൾ ലഭിച്ചത്.യാത്രക്കാരുടെ പാസ്പോർട്ട് നമ്പർ ചോർത്തിയ...
ഷിക്കാഗോ : അമേരിക്കയില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അറുപത്തിനാലുകാരി എച്ച്ഐവി മുക്തയായതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രോഗം ഭേദമാവുന്ന ആദ്യ സ്ത്രീയും ലോകത്തിലെ മൂന്നാമത്തെ വ്യക്തിയുമാണിവര്‍. കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ.ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ്...
കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയിനിൽ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്ന് ഇന്ത്യക്കാരോട് കീവിലെ ഇന്ത്യൻ എംബസി. അത്യാവശ്യകാര്യങ്ങൾ ഉള്ളവർ ഒഴിച്ച് വിദ്യാർത്ഥികളടക്കം എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.ബുധനാഴ്ച റഷ്യ ആക്രമിച്ചേക്കും...