Connect with us

Crime

ഇന്ത്യാ – ക്യാനഡാ ബന്ധം ഉലയുന്നതിനിടെ ക്യാനഡയിൽ ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു.

Published

on

ടൊറന്‍റോ: ക്യാനഡയിൽ ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാൻ ഭീകരവാദി അർഷിദീപ് സിങ്ങിന്‍റെ അനുയായി സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ക്യാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഇരുവിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.

ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ക്യാനഡയിൽ നിന്ന് വിട്ടു തരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റിൽ സുഖ ദുൻകെയുടെ പേരും ഉണ്ടായിരുന്നു. കള്ള പാസ്പോർട്ടിലാണ് ഇയാൾ പഞ്ചാബിൽ നിന്നും കാനഡയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.”

Continue Reading