ടോക്യോ: 130 കോടി ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി നീരജ് ചോപ്ര. ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു അത്ലറ്റിക് സ്വർണം സമ്മാനിച്ച് ചോപ്ര ചരിത്രം കുറിച്ചു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന...
കൊച്ചി :ഐഎസ്ആർഒ ചാരക്കേസിൽ ആര്.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്.തുമ്പ വിഎസ്എസിയില് കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില് നിയമനത്തിനായി തന്നെ സമീപിച്ചുവെന്നും താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും നമ്പി...
തിരുവനന്തപുരം: ഒളിസിക്സ് നേട്ടത്തിൽ അഭിമാന നെറുകയില്‍ കേരളം. മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര് ശ്രീജേഷ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍. പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച ...
ടോക്യോ: ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ പുതു ചരിത്രം തീർത്തു. 5-4 ആണ് സ്കോർ. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഇതോടെ ഇന്ത്യ ഒരു വെങ്കല മെഡലിന് കൂടി...
ടോക്യോ: ഇന്ത്യയ്ക്ക് ഒളിംപിക്സിൽ നാലാംമെഡൽ ഉറപ്പിച്ച് ഗുസ്തി താരം രവികുമാർ ദാഹിയ ഫൈനലിലെത്തി. 57 കിലോ വിഭാഗം സെമിയിൽ കസഖ്സ്ഥാൻ താരത്തെ തോൽപിച്ചാണ് ഇന്ത്യൻ താരത്തിന്റെ പടയോട്ടം. സുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ...
ടോക്യോ:ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. സെമിയില്‍ പി വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിമും ചൈനീസ് തായ്പേയ് താരം ടി വൈ തായ് സ്വന്തമാക്കി. സ്വന്തം പിഴവുകള്‍ പി...
ഡൽഹി:2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജയ്ഷെ ഭീകരന് അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്. പുല്‍വാമയില്‍ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിലാണ് അബു സൈഫുള്ള കൊല്ലപ്പെട്ടത്. ലംബു എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാളെ...
ടോക്യോ: ജപ്പാന്റെ മെഡൽ പ്രതീക്ഷയായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ കടന്നു. 56 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യമാഗുച്ചിയെ 21 -13, 22...
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം...
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാര്‍പോവയെ മറികടന്ന സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 21-7, 21-10. മൂന്നാം ദിവസവും ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്ക് നിരാശയായിരുന്നു....