മലപ്പുറം: ഫൂട്ബോൾ ആവേശത്തിനെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധമെന്നും ഫൂട്ബോർ ആവേശം കുറയ്ക്കണമെന്നും വിശദീകരണം. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. കളി ആവേശത്തിന്റെ പേരിൽ പോർച്ചുഗലിന്റെ പോലും പതാക കെട്ടുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക...
ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള അർജന്റിന ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം കുറിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ...
പ്യോഗ്യാഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ തന്റെ കുടുംബവുമൊത്ത് പൊതു വേദികളിൽ വരുന്നത് വിരളമാണ്. സ്വകാര്യജീവിതം മീഡിയയുടെ മുന്നിൽകൊണ്ട് വരാതെ മാറ്റി നിർത്തുന്നതാണ് കിംമ്മിന്റെ പതിവ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള...
ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘ഓർഗനൈസർ ‘. ‘അമേസിംഗ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ.‘അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്’ എന്ന അനധികൃതസംഘടനയുമായി ആമസോണിന്...
. ഫ്ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തി. ഫ്ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.’അമേരിക്കയെ വീണ്ടും...
അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണം കെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17...
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പമുണ്ടായി. നേപ്പാള്‍ അതിര്‍ത്തിയോടടുത്തുള്ള ഉത്തരാഖണ്ഡിലെ പിത്ത റോഗാത്ത് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ദോതി ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.ഉത്തരേന്ത്യയിലെ ഡല്‍ഹി, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന...
ന്യൂഡൽഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇന്ത്യൻ കപ്പലില്‍ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലില്‍ എത്തിച്ചു. ഇന്നലെ എക്വറ്റോറിയല്‍ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന...
ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് ഏറ്റവും മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ മഹത്തായ രാജ്യമാണ്. നമുക്കിപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യമെന്നും...
ബീജിംഗ്: കൊവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനിടെ ആദ്യമായി വൈറസ് കണ്ടെത്തിയ ചൈനയിൽ പുതിയ രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കയുയർത്തുന്നു. അതിതീവ്ര വ്യാപനശേഷിയുള്ള ബി എഫ്.7, ബി എ.5.1.7 എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന വകഭേദങ്ങളാണ്...