ന്യൂയോർക്ക്: കവർച്ചാശ്രമത്തിന് പിടിയിലായ പ്രതി ഓൺലൈനിലൂടെയുള്ള വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി അമ്പരപ്പിച്ചിരിക്കുകയാണ്. ഫ്ലോറിഡയിൽ നിന്നുള്ള ഈ വിചാരണയുടെ വീഡിയോ സോഷ്യൽമീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ്...
കൊല്ലം: അർധരാത്രി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷണം പോയതായി പരാതി. ഡിപ്പോ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. വേണാട് ഓർഡിനറി ബസാണ് അജ്ഞാതർ കടത്തി കൊണ്ട് പോയതത്രേ. ഇന്ന് പുലർച്ചെയാണ് വിചിത്ര...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് അന്താരഷ്ട്ര ശ്രദ്ധ ലഭിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒ.എച്ച്.സി.എച്ച്.ആര്.)രംഗത്ത്. സര്‍ക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടു. സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള...
വാഷിങ്ടൺ: കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ. അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം...
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഗാബ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇതിഹാസ തുല്യമായ വിജയം. അവസാന സെഷനിൽവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ കരുത്തിൽ (139 പന്തുകളിൽ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്കറ്റ് ശേഷിക്കെ 328...
തിരുവനന്തപുരം. കോവിഡ് ഉണ്ടോ എന്നറിയാൻ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ പലതുമുണ്ട്. വരണ്ട ചുമ മുതൽ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്കെല്ലാം പുറമേ നമ്മുടെ നഖങ്ങൾക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു...
ബെയ്ജിങ്: ലോകത്ത് നിന്നും ഇനി ഒരിക്കലും കോവിഡ് വിട്ടുമാറില്ലെന്ന് ലോകാരോഗ്യ സംഘടന. വാക് സിന് എടുത്താലും വൈറസ് ബാധിതര്‍ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ലോകത്താദ്യമായി വൈറസ് കണ്ടെത്തിയ ചൈനയലെ വുഹാന്‍ കേന്ദ്രീകരിച്ചുള്ള പഠനത്തില്‍ നിന്നാണ്...
ലണ്ടൻ: കൊറോണ വൈറസിന്റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും...
വാഷിംങ്ങ്ടൺ :കാപിറ്റോള്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാന്‍ നിര്‍ദേശിക്കുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. ട്രംപിനെ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതിന് ഇരുപത്തിയഞ്ചാം ഭേദഗതി പ്രയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോടു...
ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ...