കാബൂൾ: രാജ്യം വിടാൻ എത്തുന്നവരുടെ തിക്കിലും തിരക്കിലും പെട്ട് കാബൂൾ വിമാനത്താവളത്തിന് സമീപം ഏഴുപേർ മരിച്ചു. നിലത്തുവീണും മറ്റും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവർ അഫ്ഗാൻ പൗരന്മാരാണ്. ആയിരക്കണക്കിനുപേരാണ് രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.നിലവിലെ...
ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിവരം. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ...
ഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയവരെ താലിബാൻ സംഘം പിടിച്ചുവച്ചെന്നാണ് വിവരം. എന്നാൽ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഒദ്യോഗിക...
കാബൂൾ: ഇന്ത്യ വീണ്ടും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ്...
അബുദാബി: കൈനിറയെ പണവുമായിട്ടാണ് താൻ അഫ്ഗാൻ വിട്ടതെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രസിഡന്റ് അഷ്റഫ് ഘനി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, അഫ്ഗാനിൽ നിന്ന് താൻ പോരുമ്പോൾ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും...
ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ്...
ദോഹ: കാബൂളിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന അമേരിക്കൻ വ്യോമസേനാ വിമാനത്തിന്റെ ടയറിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.അമേരിക്കൻ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളിൽ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറിൽ ഇറങ്ങിയത്. 130ഓളം പേർക്ക് കയറാവുന്ന...
കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ എൻ.ഐ.എ കണ്ണൂരിൽ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ക്രോണിക്കിൾ...
കാബൂൾ: അഫ്ഗാനിസ്താനിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. പൂർണ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാൻ ഉദ്യോഗസ്ഥരോട് താലിബാൻ ആവശ്യപ്പെട്ടു. ഒപ്പം എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും തിരിച്ചു ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ‘എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ്...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്,...