ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ അയൽരാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാൻ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റർ പെട്രോളിന് 69രൂപയും ഡീസൽ ലിറ്ററിന് 58 രൂപയും മാത്രമാണ് ഉള്ളത്....
ഡൽഹി: ലഡാക്കിലെ ഗൽവാന്‍ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകൾ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന...
ഫ്ളോറിഡ: മരിച്ചുപോയ ബന്ധുവിന്റെ അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ച് അമ്പരപ്പിക്കുകയാണ് ഒരു സംഗീതജ്ഞന്. ഫ്ളേറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഈ വിചിത്ര ഗിറ്റാര്‍ നിര്‍മ്മിച്ചത്. തന്നെ റോക്ക് സംഗീതത്തിലേയ്ക്ക് കൈപിടിച്ച...
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന് അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് രാജ്യസഭയില്‍ അറിയിച്ചു. ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചിലവിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു.പാംഗോങ് തടാകത്തിന്റെ തെക്ക്വടക്ക്...
ന്യൂയോർക്ക്: കവർച്ചാശ്രമത്തിന് പിടിയിലായ പ്രതി ഓൺലൈനിലൂടെയുള്ള വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി അമ്പരപ്പിച്ചിരിക്കുകയാണ്. ഫ്ലോറിഡയിൽ നിന്നുള്ള ഈ വിചാരണയുടെ വീഡിയോ സോഷ്യൽമീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ്...
കൊല്ലം: അർധരാത്രി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷണം പോയതായി പരാതി. ഡിപ്പോ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. വേണാട് ഓർഡിനറി ബസാണ് അജ്ഞാതർ കടത്തി കൊണ്ട് പോയതത്രേ. ഇന്ന് പുലർച്ചെയാണ് വിചിത്ര...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് അന്താരഷ്ട്ര ശ്രദ്ധ ലഭിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒ.എച്ച്.സി.എച്ച്.ആര്.)രംഗത്ത്. സര്‍ക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടു. സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള...
വാഷിങ്ടൺ: കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ. അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം...
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഗാബ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇതിഹാസ തുല്യമായ വിജയം. അവസാന സെഷനിൽവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ കരുത്തിൽ (139 പന്തുകളിൽ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്കറ്റ് ശേഷിക്കെ 328...