ഷാര്‍ജ: റീട്ടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രമോഷനായ ’10 20 30′ പ്രൊമോഷന് സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ ആവേശകരമായ തുടക്കം. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ്...
കൊച്ചി: മാസപ്പടി കേസില്‍ ഇഡി സമന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലില്‍ ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും...
ഖത്തർ: ഖത്തറിലെ പ്രമുഖ മാൻ പവർ, പ്രൊജക്റ്റ് സപ്ലൈസ് കമ്പനിയായ ഖത്തർ ടെക് സിമൈസിമ ഫാമിലിനോർത്ത് ബീച്ചിൽ കമ്പനി സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളുമൊത്തു വൈവിധ്യമാർന്ന മത്സരങ്ങളും (കുട്ടികൾക്കായി കുളം കര ,മിഠായി പെറുക്കൽ,പന്ത് കൈമാറൽ ,വനിതകൾക്കായ്...
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 5 കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്....
ന്യൂഡൽഹി: സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തെരഞ്ഞെടുപ്പ് കടപത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തെരഞ്ഞെടുപ്പ് കടപത്രങ്ങളുടെ സീരിയൽ നമ്പറുകളും ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും...
വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതര്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനി കൈക്കൂലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടര്‍മാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗാണ്...
ദോഹ: മർസ്സ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ ലസീസ് മർസ്സ മയിദർ ഫുറൂസിയ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു. ഖത്തറി ടിവി അവതാരകൻ ഖാലിദ് ജാസിം മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ...
ഷാർജ :അറബ് നാഗരികത വിളിച്ചോതി യു എ യി ലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയില്‍ ‘റമദാന് സൂഖ്’ ഫെബ്രുവരി 29ന് പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന് സൂഖുകള്‍ പൗരാണിക അറേബ്യന്‍ മാതൃകയില്‍...
ബെംഗളൂരു: എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. ഉച്ചകഴിഞ്ഞ് 2.30ന് കേസിൽ വിധി പറയും ‘ അതേസമയം മാസപ്പടി വിവാദത്തില്‍...
പുത്തന്‍കുരിശ് : ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവാ സഭ മാനേജിംഗ് കമ്മിറ്റിയംഗവും സഭ ഫിനാൻസ് കമ്മിറ്റിയംഗവുമായജെബി. കെ. ജോണിനെ ആദരിച്ചു. ദോഹ ഖത്തറില്‍ സ്ഥിതി ചെയ്യുന്ന...