കൊച്ചി : നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി....
ആലപ്പുഴ :കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛന്...
ന്യൂഡൽഹി: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ സ്വദേശിയായ നിദ നാഗ്പുരില്‍ എത്തിയത്. അണ്ടര്‍ 14 ടീം...
കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ 16 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്. അർജന്റിന ആരാധകനായ അക്ഷയ് ലോകകപ്പ് ഫൈനല്‍ ബിഗ്സ്ക്രീന്‍ പ്രദര്‍ശനം കഴിഞ്ഞുള്ള...
കണ്ണൂർ: ഫുട്ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ...
ഖത്തർ:ലോകകപ്പ് നേട്ടത്തിൽ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഇൻസ്റ്റഗ്രാമിൽ മെസിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒറ്റവരി സന്ദേശവുമായിട്ടാണ് അദ്ദേഹം അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് മെസി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.കപ്പിൽ തൊട്ടുനിന്ന്...
ഖത്തര്‍: ഖത്തറിലെ പ്രമുഖ വ്യവസായിയും ,സഫാരി ഗ്രൂപ്പിന്റെ എം.ഡിയും ,സജീവ ജീവകാരുണ്യ മുന്നണി പ്രവര്‍ത്തകനുമായ സൈനുല്‍ ആബിദീന്റെ വസതിയായ നന്മ എന്നത് വെറുമൊരു പേരല്ല. പേരിനെ അന്വര്‍ത്ഥമാക്കും വിധം ഖത്തറില്‍ നന്മയുടെ വസന്തം വിരിയിക്കുകയാണ് എന്നും...

ദോഹ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയ പ്രമുഖവ്യക്തികൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കും സ്നേഹവിരുന്നൊരുക്കി സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ച ശേഷം നാട്ടിൽ...