ബ്രസൽസ്: ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരും യൂറോപ്യൻ കരുത്തരുമായ ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് 22-ാം റാങ്കുകാരായ മോറോക്കോ അട്ടിമറിച്ചതിന് പിന്നാലെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വൻ കലാപം. സംഘർഷത്തിൽ അനേകം സ്കൂട്ടറുകൾക്കും ഒരു കാറിനും അക്രമികൾ...
ന്യൂദല്‍ഹി: കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജ്യസഭാംഗമായ ഒളിമ്പ്യന്‍ പി.ടി.ഉഷയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും ആദ്യ ഐഒഎ പ്രസിഡന്റാണ് ഉഷ. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍...
ദോഹ: ആദ്യമത്സരത്തിൽ സൗദിയിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗോളും അസിസ്റ്റുമായി ക്യാപ്ടൻ ലിയോണൽ...
തിരുവനന്തപുരം: ഫുട്ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വ്യക്തികളുടെ അവകാശത്തിനു മേല്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഫുട്ബോള്‍ ആവേശത്തിനെതിരായ സമസ്തയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദേഹം പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നല്കുന്നു. സമസ്തയ്ക്ക്...
മലപ്പുറം: ഫൂട്ബോൾ ആവേശത്തിനെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധമെന്നും ഫൂട്ബോർ ആവേശം കുറയ്ക്കണമെന്നും വിശദീകരണം. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. കളി ആവേശത്തിന്റെ പേരിൽ പോർച്ചുഗലിന്റെ പോലും പതാക കെട്ടുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക...
ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള അർജന്റിന ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം കുറിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ...
അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണം കെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17...
ബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഒഫ് അത്ലറ്റിക്സിലെ അസി. കോച്ചിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് (22) മരിച്ചത്. ഹോസ്റ്റർ മുറിയിൽ ഇന്ന് പുലർച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.ഒന്നരവർഷം മുമ്പാണ് ജയന്തി കിനാലൂർ ഉഷ...
ന്യൂഡൽഹി:ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായിട്ടാണ് റോജര്‍ ബിന്നിയുടെ നിയമനം. ജയ് ഷാ സെക്രട്ടറിയായി തുടരും. കേന്ദ്രമന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.67 കാരനായ...
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്സഡില്‍ 1-3ന്...