Connect with us

KERALA

ലോകകപ്പ് വിജയാഘോഷത്തിനിടെ 16 കാരൻ കുഴഞ്ഞ് വീണ് മരിച്ചു.

Published

on

കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ 16 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍  അക്ഷയ് ആണ് മരിച്ചത്.

അർജന്‍റിന ആരാധകനായ അക്ഷയ്  ലോകകപ്പ് ഫൈനല്‍ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനം കഴിഞ്ഞുള്ള ആഘോഷ പ്രകടനങ്ങള്‍ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading