പ്രിയ വർഗീസിന് കനത്ത തിരിച്ചടി.പ്രിയ വർഗീസിനെ തെരഞ്ഞെടുത്ത റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്ന്. ഹൈക്കോടതി കൊച്ചി: കണ്ണൂർ യൂനിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ തെരഞ്ഞെടുത്ത...
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി...
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ 5 മുതല്‍ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണരോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചതോടെ ചാന്‍സിലര്‍ സ്ഥാനത്ത്...
തലശ്ശേരി- ഉന്നത വിദ്യാഭ്യാസം നേടുന്നതോടൊപ്പം നല്ല മനുഷ്യരായി മാറേണ്ടതുണ്ടെന്നും മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. സല്‍സ്വഭാവം സത്യസന്ധതയും മൂല്യബോധവും ഉള്ള സമൂഹമാണ് രാജ്യത്തിനാവശ്യമെന്നും ഖാദര്‍ കൂട്ടിച്ചേര്‍തു. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് യൂനിയന്‍ ഉദ്ഘാടനം ചെയ്ത്...
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സംരക്ഷണമെന്ന പേരിൽ എല്‍ഡിഎഫ് നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ഗവർണർ പറഞ്ഞു. താൻ ഭരണഘടനാപരമായ...
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ ഏതറ്റം വരെ പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഗവര്‍ണര്‍ നിയമ വിരുദ്ധവും സംഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം...
. തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി യുടെ നേതൃത്യത്തിൽ രാജ്ഭവൻ മാർച്ച് മ്യൂസിയത്ത് നിന്ന് ആരംഭിച്ചു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി...
കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി ഉത്തരവിന്റെ...
തിരുവനന്തപുരം. :ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവന് സ്ഥിരീകരിച്ചു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകള്‍ക്ക് ഇതോടെ ഉത്തരമായി. തന്നെ ബാധിക്കുന്നത്...