കൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്.രാജി...
തിരുവനന്തപുരം: വിസിമാർക്കെതിരെയുള്ള നടപടി കൂടുതൽ കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ നിയമനം അസാധുവാണെന്നും, നിയമിച്ച അന്നുമുതൽ നൽകിവന്ന ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയാൽ ഉടൻ ഉത്തരവിറക്കും. നേരത്തെ...
കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്...
തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല സിണ്ടിക്കേറ്റിനെതിരെ ഗവർണർ.നടപടിക്ക് ഒരുങ്ങുന്നു. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും.ചാൻസിലർക്കെതിരായ പ്രമേയത്തിന് വി സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ.രാജ്ഭവൻ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി. ഇതുവരെ ഔദ്യോഗികമായി വിശദീകരണം ചോദിച്ചിട്ടില്ലെന്ന്...
തിരുവനന്തപുരം: രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവർണർ കാരണം കാണിക്കല്‍ നോട്ടീസ് നല്കി . ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ്...
കണ്ണൂർ: ഗവർണർ-സർക്കാർ പോര് മുറുകവെ ഷോകോസ് നോട്ടീസ് തന്നതിൽ പ്രതികരണവുമായി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടതെന്ന് ഡോ. ഗോപിനാഥ് പ്രതികരിച്ചു. വൈസ്...
തിരുവനന്തപുരം: വിവാദത്തിനായി സമയം നഷ്ടപ്പെടുത്താനില്ലെന്ന് മന്ത്രി ആര് .ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാത്തിനനുസരുച്ചുള്ള മാറ്റങ്ങളും പരിഷ്ക്കാരങ്ങളും വരുത്തുവാനുള്ള സന്ദര്‍ഭമാണിത്. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. എല്ലാവരും ഇതിനൊപ്പമുണ്ടാകണം. വിസിമാരുടെ രാജിക്കാര്യത്തില്‍ കോടതി...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലേക്കായി പത്തു ലക്ഷം തൊഴിലവസരങ്ങളുമായി പ്രധാനമന്ത്രി റോജ്ഗാർ മേളയ്ക്ക് തുടക്കമായി. വിഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തൊഴില്‍ മേളയ്ക്ക് തുടക്കമിട്ടത്. 18 വയസിനും 40 വയസിനുമിടയിൽ പ്രായമുള്ള 10-ാം ക്ലാസ്...
ന്യൂഡൽഹി: ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഡോ. രാജശ്രീ എം.എസിനെ നിയമിച്ചതാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. യുജിസി ചട്ടം അനുസരിച്ചല്ല...
തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (87) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം. സംസ്കാരം യുഎസ്സിലുള്ള മകൻ വന്നശേഷം പിന്നീട്.വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ...