കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലർ ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍. വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഓഗസ്റ്റ് 25ന് തിരിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്.ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന...
തിരുവനന്തപുരം:സര്‍വകലാശാലകളില്‍ സിപിഎം നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രം നിയമനം നല്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്ട്ടുമെന്റാക്കാനുള്ള ശ്രമമാണ് നടക്കുന്നത് അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍വകലാശാലകളിലെ...
കോഴിക്കോട്: കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ തന്റെ നിയമനത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തില്‍ തിരുത്തുമായി പ്രിയാ വര്‍ഗീസ്. നിയമന നടപടികളുടെ ഭാഗമായി സര്‍വകലാശാല റിസര്‍ച്ച് സ്കോര്‍ പരിശോധിച്ചിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് പ്രിയ വര്‍ഗീസിന്റെ പുതിയ...
കൊച്ചി: സര്‍വകലാശാല ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍...
തിരുവനന്തപുരം:സംസ്ഥാനത്ത ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നിലപാട് സംശയങ്ങൾക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടായി എന്നും...
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ജന്‍ഡര്‍ ന്യൂട്രല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത. സര്‍ക്കാര്‍ പാഠ്യ പദ്ധതി പരിഷ്കരിക്കുമ്പോള്‍ ജന്‍ഡര്‍ ന്യൂട്രല്‍ പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനെതിരെ സമസ്ത ഈ മാസം 24ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും....
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്.എഫ്.ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് നൽകിയതായി പരാതി.ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ്ചാൻസലർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് നൽകിയെന്ന്...
വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് വിദ്യാർത്ഥികള്‍ക്ക് പരുക്ക് കോഴിക്കോട് : വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്.പുതിയാപ്പില്‍ നിന്ന് സ്കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല....
കണ്ണൂര്‍ : സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റാര്‍ക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ...