KERALA വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി ജോസഫൈൻ അന്തരിച്ചു Published 4 years ago on April 10, 2022 By Web Desk കണ്ണൂർ: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി ജോസഫൈൻ അന്തരിച്ചു. ഇന്നലെ പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച തായിരുന്നു. ഇതിനിടെ ഇന്ന് ഉച്ചക്ക് മരണം സംഭവിച്ചു. Related Topics: Up Next നഷ്ടപ്പെട്ടത്പാര്ട്ടിയിലെ വനിതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ച വ്യക്തി Don't Miss സീതാറാം യെച്ചൂരി വീണ്ടും സി പി എം ജനറൽ സെക്രട്ടറി . എ.വിജയരാഘവന് പോളിറ്റ് ബ്യൂറോയിലെത്തി Continue Reading You may like