Connect with us

NATIONAL

കൂട്ട ബലാൽ സംഘ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന് സ്മൃതി ഇറാനി

Published

on

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ ഫ്രാസി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്മൃതി പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും നീ​തി ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി ഫാ​സ്റ്റ് ട്രാ​ക്ക് വി​ചാ​ര​ണ കോ​ട​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​റ​പ്പു ന​ല്‍​കി​യ​താ​യും സ്മൃ​തി അ​റി​യി​ച്ചു.പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണം ന​ട​ത്താ​ത്ത​തി​ല്‍ സ്മൃ​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Continue Reading