Connect with us

KERALA

യു.ഡി എഫിന് ശക്തമായ മേൽക്കൈ.2374 വോട്ടിന്റെ ഭൂരിപക്ഷം

Published

on

യുഡി എഫിന് ശക്തമായ മേൽക്കൈ.2374 വോട്ടിന്റെ ഭൂരിപക്ഷം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽയു ഡി എഫിന് ശക്തമായ മേൽക്കൈ.2374 വോട്ടിന്റെ ഭൂരിപക്ഷം. ഉമാ തോമസ്6188 വോട്ട് നേടിയപ്പോൾ ജോ ജോസ്ഥ് 4038 വോട്ടും.. ബി.ജെ.പി 1056 വോട്ടുമാണ് നേടിയത്. ഉമാ താേമ സ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നാം റൗണ്ട് പൂർത്തിയായപ്പോഴാണ് ഉമാ തോമസ് പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാൾ 1000 ത്തിലേറെ ലീഡ് നേടിയത്.

Continue Reading