Connect with us

KERALA

ഉമാ തോമസിന്റെ ഭൂരിപക്ഷം 4487

Published

on

ഉമാ തോമസിന്റെ ഭൂരിപക്ഷം 4487

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം 4487 ആയി ഉയർന്നു. രണ്ട് റൌണ്ട് പൂർത്തിയായപ്പോൾ നേരത്തെ പി ടി തോമ.സ് നേടിയതിന്റെ ഇരട്ടി ലീഡാണ് നേടിയത്

Continue Reading