Connect with us

KERALA

തകർപ്പൻ ലീഡുനിലയുമായ് യു ഡി എഫ്

Published

on

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തകർപ്പൻ  ലീഡുനിലയുമായ്  യു ഡി എഫ് കത്തികയറുന്നു. .6018 വോട്ടിന്റെ ലീഡാണ് ഇപ്പോൾ ലീഡ് ചെയ്യുകയാണ്.ആദ്യ റൗണ്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ലീഡ് 4000 കടന്നി ഒന്നും. മൂന്നാം റൗണ്ടിലും ഉമയാണ് ലീഡ് ചെയ്യുന്നത്.
ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്. യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. പോസ്റ്റൽ വോട്ടുകളിലും ഉമാ താേമസിനായിരുന്നു ലീഡ്.മൂന്ന് പോസ്റ്റൽ വോട്ടുകൾ ഉമയ്ക്ക് ലഭിച്ചപ്പോൾ എൽ ഡി എഫിനും ബി ജെ പിക്കും രണ്ടുവീതം ലഭിച്ചു. രാവിലെ എട്ടുമണിയോടെയാണ് വാേട്ടെണ്ണൽ തുടങ്ങിയത്.

Continue Reading