Connect with us

Crime

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു ജില്ലയിൽ മൂന്നാഴ്ചക്കിടെ ഒമ്പത് കൊലപാതകങ്ങൾ

Published

on


തൃശൂർ∙ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവു കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നാഴ്ചയ്ക്കിടെ ജില്ലയിൽ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്.

Continue Reading