Connect with us

KERALA

പി. ജെ ജോസഫ് എം.എൽ.എയുടെ ഭാര്യ ഡോ.ശാന്ത  നിര്യാതയായി

Published

on

തൊടുപുഴ: കേരള കോൺഗ്രസ് (ജെ) ചെയർമാനും മുൻ മന്ത്രിയുമായ പി ജെ ജോസഫ് എം.എൽ.എയുടെ ഭാര്യ ഡോ.ശാന്ത (73) നിര്യാതയായി. ആരോഗ്യ വകുപ്പ് മുൻ അഡിഷണൽ ഡയറക്ടറായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 2.30 ഓടെയായിരുന്നു അന്ത്യം.

  അപു ജോൺ ജോസഫ് , ഡോ.യമുന,ആൻറണി ജോസഫ് ,പരേതനായ ജോമോൻ ജോസഫ് എന്നിവരാണ് മക്കൾ

മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.

Continue Reading