KERALA
16 കോടിരൂപ എക്സ്ഡി 236433 നമ്പർ ടിക്കറ്റിന്. ക്രിസ്മസ് പുതുവല്‍സര ബംപർ നറുക്കെടുത്തു
തിരുവനന്തപുരം∙ ക്രിസ്മസ് പുതുവല്‍സര ബംപർ എക്സ്ഡി 236433 നമ്പർ ടിക്കറ്റിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങൾ എക്സ്എ 107077, എക്സ്ബി 158053, എക്സ് സി 398288, എക്സ്ഡി 422823, എക്സ്ഇ 213859, എക്സ് ജി 323942, എക്സ്എച്ച് 226052, എക്സ്ജെ 349740, എക്സ്കെ 110254 ടിക്കറ്റുകൾക്ക്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
