Connect with us

Crime

പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്. നാലുപേര്‍ മരിച്ചു

Published

on

അമൃത സർ :പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്. നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.പുലര്‍ച്ചെ 4.35ന് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു.

വെടിവയ്പ് നടത്തിയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.

Continue Reading