Crime
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ 3,81,000 രൂപ ന ഷ്ടപരിഹാരം അടച്ചു .മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കേസിലാണ് നഷ്ടപരിഹാരം നൽകിയത്

കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ
ന ഷ്ടപരിഹാരം അടച്ചു .മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കേസിലാണ് വടകര കോടതിയില്‍ 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്.2011-ല്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ സമരത്തെ തുടർന്ന് നടന്ന അക്രമ കേസിലാണ് കോടതിയുടെ വിധിയുണ്ടായത്.അന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ആയിരുന്ന മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേരാണ് കേസില്‍ കുറ്റക്കാര്‍.