Connect with us

Life

അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും പെൻഷൻ ലഭിക്കുംവിധം പദ്ധതി പരിഷ്കരിക്കുന്നു

Published

on

ന്യൂഡൽഹി: 2004-ൽ നടപ്പാക്കിയ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.) പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർശ്രമം തുടങ്ങിയതായി റിപ്പോർട്ട് . അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും പെൻഷൻ ലഭിക്കുംവിധം പദ്ധതിയിൽ മാറ്റംവരുത്തുമെന്നാണ് സൂചന. വിഷയം പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിലും എൻ.പി.എസ്. വലിയ രാഷ്ട്രീയവിഷയംകൂടിയായതോടെയാണ് പെൻഷൻ പരിഷ്കരിക്കാൻ സർക്കാർ നീങ്ങുന്നതെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Continue Reading