Connect with us

KERALA

ധനമന്ത്രി കെ എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ

Published

on

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രീതി പിൻവലിക്കുകയെന്ന് പറയുന്നത് പുറത്താക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

കേരള സർവകലാശാലകളിലും എം ജി സർവകലാശാലകളിലും പല വകുപ്പുകളിലും അദ്ധ്യാപകരില്ലെന്നും അത് ആശങ്കയാണെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളുടെ മികവിനെയും ഗവർണർ പരിഹസിച്ചു. റേറ്റിംഗുകൾ ഒപ്പിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാജാസ് കോളേജിന്റെ റാങ്കിംഗും കേരള സർവകലാശാലയ്ക്ക് A++ കിട്ടിയതും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഗവർണറുടെ വിമർശനം.

Continue Reading