Connect with us

KERALA

ന്യൂനമർദ്ദ സാധ്യത : ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത

Published

on


ന്യൂ​ഡ​ൽ​ഹി: ചൊ​വ്വാ​ഴ്ച മു​ത​ൽ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ന്യൂ​ന​മ​ർ​ദ്ദ കാ​റ്റ് ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ചൊ​വ്വാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Continue Reading