Connect with us

KERALA

മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ഗുരുതര ആരോപണവുമായ് ചെന്നിത്തല

Published

on


തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ല്‍ വ​യ്ക്കാ​ത്ത റി​പ്പോ​ര്‍​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്ത് വി​ട്ട ന​ട​പ​ടി ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ധ​ന​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ലം​ഘി​ച്ചെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട റി​പ്പോ​ര്‍​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്തു വി​ട്ട​തി​ലൂ​ടെ ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശം ലം​ഘി​ച്ചു. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കും. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം പാ​ലി​ക്കാ​തെ സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി.

സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ഒ​രു നി​യ​മ​വും ബാ​ധ​ക​മ​ല്ല എ​ന്ന മ​ട്ടി​ലാ​ണ്. അ​ഴി​മ​തി മൂ​ടി​വെ​ക്കാ​ന്‍ സി​എ​ജി പോ​ലെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്ഥാ​പ​ന​ത്തെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. ആ​രും ക​ണ​ക്ക് ചോ​ദി​ക്കേ​ണ്ടെ​ന്ന് തോ​മ​സ് ഐ​സ​ക് എ​കെ​ജി സെ​ന്‍റ​റി​ല്‍ പോ​യി പ​റ​ഞ്ഞാ​ല്‍ മ​തി.

ക​ഴി​ഞ്ഞ നാ​ല​ര​വ​ര്‍​ഷ​ത്തി​നി​ടെ താ​ന്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും എ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. എ​ജി​യു​ടെ ഒ​രു റി​പ്പോ​ര്‍​ട്ടും നി​യ​മ​സ​ഭ​യി​ല്‍ വ​യ്ക്കും മു​ന്‍​പ് ത​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ല.

കി​ഫ്‌​ബി​യി​ല്‍ ന​ട​ന്ന കൊ​ള്ള​ക​ള്‍ ക​ണ്ടെ​ത്തി​യ​ത് കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി​ക്ക് ഹാ​ലി​ള​കി​യ​ത്. ഇ​തൊ​രു മു​ന്‍‌​കൂ​ര്‍ ജാ​മ്യം എ​ടു​ക്ക​ലാ​ണ്. കി​ഫ്‌​ബി​യി​ലെ അ​ഴി​മ​തി പു​റ​ത്തു വ​ന്ന​തി​ലെ ജാ​ള്യ​ത കൊ​ണ്ടാ​ണ​ത്.

ഈ ​സ​ര്‍​ക്കാ​രി​ന് ഓ​ഡി​റ്റി​നെ ഭ​യ​മാ​ണ്. കി​ഫ്‌​ബി​യി​ലേ​ക്കു​ള്ള വ​ര​വും ചെ​ല​വും മ​ന്ത്രി​സ​ഭ​യും സ​ര്‍​ക്കാ​രും അ​റി​യി​ല്ല. ഞാ​ന്‍ ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി സി​എ​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല.

അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ക​ള്ള​കേ​സ് എ​ടു​ക്കു​ന്നു. ഇ​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading