Crime
മതവിദ്വേഷ പ്രചരണം സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പത്തനംതിട്ട: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തംഗം ആബിദ ബായിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതസ്പർധ വളർത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിലൂടെയാണ് വീഡിയൊ പങ്കുവച്ചിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്ന് എഫ്ഐആറിൽ പറയുന്നു. അതസമയം”