Connect with us

KERALA

നവിമുംബൈയില്‍ മലയാളി യുവാവിനെ  കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

Published

on

മുബൈ: നവിമുംബൈയില്‍ മലയാളി ആത്മഹത്യചെയ്തു. തിരുവന്തപുരം പാറശാല സ്വദേശി രാഹുല്‍ രാജാണ് ആത്മഹത്യ ചെയ്തത്. ബേലാപൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. കപ്പല്‍ സംബന്ധിയായ ജോലിക്കുള്ള ഇന്‍ര്‍വ്യൂവിനായി എത്തിയതായിരുന്നു മുംബൈയില്‍. തൊഴില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഏജന്റിന് 5 ലക്ഷം രൂപ നല്‍കിയിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.”

Continue Reading