Gulf
മർഹൂം നനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി രണ്ടാം അനുസ്മരണയോഗം

ദോഹ :വില്യാപ്പള്ളി തയുള്ളതിൽ ജുമാ മസ്ജിദ് ഖത്തർ കമ്മിറ്റി സംഘടിപ്പിച്ച മർഹൂം നനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി രണ്ടാം അനുസ്മരണയോഗം ഫൈസൽ മൗലവി കാക്കുനിയുടെ പ്രാർത്ഥനയോടെ ദാറുൽ ഉലൂം മദ്രസ ഖത്തർ കമ്മിറ്റി പ്രസിഡന്റ് കെ എം നാസർ ഹാജി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഫൈസൽ എം .ടി അധ്യക്ഷൻ വഹിച്ചു .സാദത്ത് മലയിൽ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഹാജി ആലം കൊട്ടുമ്മൽ മുഖ്യാതിഥിയായി. ഇബ്രാഹിം കക്കളങ്ങര. ഫൈസൽ കാക്കുനി. സൈദ് കെ.പി ആശംസപ്രസംഗം നടത്തി .ഹിജാസ് മലയിൽ നന്ദി പറഞ്ഞു.
