Entertainment
ഫൈസൽ എളേറ്റിലിനെ സ്നേഹോപഹാരം നൽകി ആദരിച്ചു.

ഖത്തർ: മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിലിന് തുമാമ കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം അധ്യക്ഷം വഹിച്ചു…………….. കെഎംസിസി ഖത്തർ – ജനറൽ സെക്രട്ടറി സലീം നാലകത്ത്, കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഈസ, കെഎംസിസി സംസ്ഥാന ട്രഷറർ PSM ഹുസൈൻ
അക്കാദമി രക്ഷാധികാരി അബ്ദുൽ റഊഫ് കൊണ്ടോട്ടി
അക്കാദമി പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂർ, സെക്രട്ടറി നവാസ് മുഹമ്മദലി, ട്രഷറർ ബഷീർ അമ്പലത്ത്, ഷഫീർ വാടാനപ്പള്ളി, അലവി വയനാട്, സിദ്ദിഖ് ചെറുവല്ലൂർ, ഷാഫി പാലം, ഹനീസ് ഗുരുവായൂർ, നവാസ് കാക്കശേരി, മുഹമ്മദ് തളിക്കുളം അഷറഫ് ,ഉസ്മാൻ, അബൂബക്കർ പെരിങ്ങാട്,നൗഷാദ് മലബാർ,സവാദ് മലപ്പുറം,ഹനീഫ പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.