Connect with us

KERALA

തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം

Published

on

തിരുവനന്തപുരം: തന്നെ മനഃപൂർവം മാധ്യമങ്ങൾ ടാർഗറ്റ് ചെയ്യുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. താനിനി കണക്ക് പറയുന്നില്ലെന്നും ഇനി ഒരു തീരുമാനവും എടുക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മാത്രമല്ല, ഇനി എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ‌ഉദ്യോഗസ്ഥരെ അറിയിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.”

Continue Reading