Connect with us

Crime

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മോഷണത്തില്‍ പോലീസ് കേസെടുത്തു

Published

on

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മോഷണത്തില്‍ കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ്. മോണ്‍സണ്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്.

മകന്‍ മനസ് മോണ്‍സനാണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി.ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘം സ്ഥിരീകരിച്ചു.ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ തന്നെയാണ് വീട്.

Continue Reading