Gulf
കത്തിക്കരിഞ്ഞ മോഹങ്ങളുടെ പേടകത്തിൽ അവർ മടങ്ങിയെത്തി കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ദുഖവെള്ളി

കൊച്ചി: ജീവിതം പച്ചപ്പിടിപ്പിക്കാൻ കടൽ കടന്ന് പോയ സഹോദരങ്ങൾ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി ‘.സ്വന്തം വീട് മക്കളുടെ വിദ്യഭ്യാസം തുടങ്ങി ഒട്ടനവധി മോഹങ്ങൾ മനസിൽ ഒളിപ്പിച്ച് മറുകര തേടി പോയവർ ഇന്ന് ഒറ്റ വിമാനത്തിൽ കണ്ടുനിന്നവർക്ക് കണ്ണീരായ് തിരിച്ചെത്തുകയായിരുന്നു
കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി.
തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.
കത്തിക്കരിഞ്ഞ മോഹങ്ങളുടെ പേടകത്തിൽ അവർ മടങ്ങിയെത്തി കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ദുഖവെള്ളി
കൊച്ചി: ജീവിതം പച്ചപ്പിടിപ്പിക്കാൻ കടൽ കടന്ന് പോയ സഹോദരങ്ങൾ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി ‘.സ്വന്തം വീട് മക്കളുടെ വിദ്യഭ്യാസം തുടങ്ങി ഒട്ടനവധി മോഹങ്ങൾ മനസിൽ ഒളിപ്പിച്ച് മറുകര തേടി പോയവർ ഇന്ന് ഒറ്റ വിമാനത്തിൽ കണ്ടുനിന്നവർക്ക് കണ്ണീരായ് തിരിച്ചെത്തുകയായിരുന്നു കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി.
തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.
നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും