Connect with us

KERALA

തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിൽ കനത്ത പോളിങ്; 1മണി വരെ 49.42 ശതമാനം

Published

on

:

കണ്ണൂർ: വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ കനത്ത പോളിംഗാണ് ജില്ലയിൽ .കണ്ണൂർ ജില്ലയിലെ വോട്ടിംഗ് ശതമാനം – 49.42%*
പുരുഷന്‍- 49.63%
സ്ത്രീ -49.23%
ഭിന്നലിംഗം- 12.5%

കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 36.27%*

നഗരസഭകള്‍
തളിപ്പറമ്പ് – 45.82%
കൂത്തുപറമ്പ്-49.2 %
തലശ്ശേരി- 36.69%
പയ്യന്നൂര്‍- 46.53%
ഇരിട്ടി -46.88%
പാനൂര്‍- 35.59%
ശ്രീകണ്ഠാപുരം- 48.73%
ആന്തൂര്‍-59.46%

കണ്ണൂര്‍ ബ്ലോക്ക് തല പോളിംഗ്
കല്യാശ്ശേരി – 49.56%
പേരാവൂര്‍- 47.71%
പയ്യന്നൂര്‍- 54.46%
തളിപ്പറമ്പ-52.09 %
ഇരിക്കൂര്‍- 50.39%
കണ്ണൂര്‍- 50.25%
എടക്കാട്- 52.05%
തലശ്ശേരി-52.42%
കൂത്തുപറമ്പ്-49.44%
പാനൂര്‍- 51.36%
ഇരിട്ടി- 52.07%

Continue Reading