Connect with us

KERALA

നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി

Published

on

“തിരുവനന്തപുരം; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ വെള്ളിയാഴ്ച  സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Continue Reading